കാജല്‍ അഗര്‍വാളിന്റെ വിവാദ ചൂടന്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

കാജലിന്റെ വീഡിയൊ കാണാം

പൊതുവേദിയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗ്ലാമര്‍ കൊണ്ട് അവസരങ്ങള്‍ തേടിയെത്തുന്ന നടിയെന്ന വിശേഷണവും താരത്തിനുണ്ട്. കഴിഞ്ഞ ദിവസം അതീവരഹസ്യമായി കാജല്‍ നടത്തിയ ഫോട്ടോഷൂട്ട് വന്‍ ചര്‍ച്ചയായിരുന്നു. നടിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍ അവസരം കുറയുമ്പോള്‍ വാര്‍ത്തയില്‍ ഇടം നേടാനുള്ള ശ്രമമാണീ ഗ്ലാമര്‍ പ്രകടനമെന്നാണ് ആരാധകര്‍ പറയുന്നത്‌

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s