മലയാളികൾക്ക് ലിബർട്ടി പോലുള്ള തീയേറ്റര്കൾ തന്നെ ധാരാളം !!

മലയാളികൾക്ക് ലിബർട്ടി പോലുള്ള തീയേറ്റര്കൾ തന്നെ ധാരാളം !!
വർഷാവസാന പോസ്റ്റ് !
ഒരു അനുഭവക്കുറിപ്പ്  🙂
അങ്ങനെ 2016 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം .ഈ വർഷത്തിന്റെ അവസാന ദിനങ്ങളിൽ കുറച്ചുമാസമായി എന്റെ ഉള്ളിലുള്ള ഒരു ആഗ്രഹം സഫലമായി . അത് മറ്റൊന്നുമല്ല കേരളത്തിലെ നിലവിലെ മികച്ച തീയേറ്ററായ ഏരീസ്പ്ലെക്സ് എസ്.എൽ തിയേറ്ററിൽ ഒന്ന് പോകണമെന്ന് .
പെട്ടന്ന് തീരുമാനിച്ച തിരുവനതപുരം യാത്രയിൽ തിയേറ്റർ വിസിറ്റും ഉൾപ്പെടുത്തി.
അങ്ങനെ ഓൺലൈൻ നൻപൻ അസീദിനേയും ഈ തിയേറ്റർ കാഴ്ചയിൽ കൂടെ കൂട്ടി .
203 രൂപ വിലമതിക്കുന്ന എക്സിക്യൂട്ടീവ് സർക്കിൾ ടിക്കറ്റ് . ആദ്യമായാണ് ഇത്രയുംഭീമമായ തുക ടിക്കറ്റ്നായി ചിലവാക്കുന്നത് . നല്ലൊരു സിനിമാഅനുഭവമായിരിക്കുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് എടുത്തു. Dangal കാണാൻ അങ്ങനെ ഓഡി 1 ൽ എത്തി.
ആദ്യമേ പറയട്ടെ നല്ല വൃത്തിയുള്ള അന്തരീക്ഷം , പടുകൂറ്റൻ സ്ക്രീൻ , കംഫേർട്ട് സീറ്റുകൾ .
എന്നാൽ ആ തിയേറ്ററിൽ നിന്ന് സംതൃപ്തി ലഭിച്ചതും ഈ കാര്യങ്ങളിൽ മാത്രമായിരുന്നു.
64 ചാനൽ ഡോൾബി അറ്റ്മോസ് : അതനുഭവപ്പെട്ടത് ഡോൾബി അറ്റ്മോസ് ട്രെയിലറിന് മാത്രം.
4K ഡ്യൂൽ പ്രോജെക്ഷൻ : എന്ത് 4k ! സാധാരണ ഫുൾ hd തന്നെ !
ഒരിക്കലും ആ തീയേറ്ററുകാർ നമ്മെ വഞ്ചിക്കുന്നില്ല , നമ്മെ പറ്റിക്കുന്നത് ആ സിനിമയുടെ അണിയറക്കാർ ആണ്.
ഏരീസ്ൽ ഈ പറഞ്ഞ സാധനങ്ങളൊക്കെ ഉണ്ട് . എന്നാൽ അതിനും പാകത്തിൽ വരുന്ന പടങ്ങൾ വേണ്ടേ !!
5.1 ൽ മിക്സ് ചെയ്ത dangal അറ്റ്മോസിൽ പ്രവർത്തിക്കുമ്പോൾ ഹൈ ബാസ് എല്ലാം ചിലപ്പ് അനുഭവപ്പെടുന്നു ( അൺസഹിക്കബിൾ ) .
ഫുൾ hd യിൽ കൺവേർട്ട് ചെയ്യ്ത പടം 4k യിൽ കളിച്ചിട്ട് എന്ത് കാര്യം !!
അപ്പോൾ ഇവിടെ ഏരീസ്പ്ലെക്സ്ഉം ലിബർട്ടി പാരഡൈസ്ഉം തമ്മിൽ ദൃശ്യ ശബ്ദ അനുഭവത്തിൽ എന്ത് വ്യത്യാസം ??
200 നെ ക്കാളും വലുതല്ലലോ 100 രൂപ !
ആദ്യം സിനിമ നന്നാവട്ടെ എന്നിട്ടാകാം തിയേറ്റർ 🙂
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s