ജോസ് പ്രകാശ് മുതൽ ജയസൂര്യ വരെ ……..

നമ്മുടെ സിനിമകൾ എന്നും നായകന്റെ കഥകളാണ് .നായകന്റെ വീരസ്യത്തിനും കൈയൂക്കിനും മുമ്പിൽ അടിപതറുന്ന വില്ലന്മാരെ കാണുമ്പോൾ പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. ചില ചിത്രങ്ങളിലെങ്കിലും നായകന്റെ പ്രതികാരത്തിന്റെ അളവു കുറഞ്ഞു പോയി എന്നും തോന്നിയിട്ടുണ്ട്.
മലയാള സിനിമയ്ക്ക് വിപരീതമായി Hollywood സിനിമകളിൽ വില്ലന്മാർക്കും കൂടുതൽ പ്രാധാന്യം ഉള്ളതായി കാണാം. ഉദാഹരണത്തിന് Ben hur എന്ന സിനിമയിൽ Messala എന്ന പ്രതിനായക കഥാപാത്രം നായകനോളം തന്നെ തിളങ്ങി. വ്യക്തമായ ഒരു identity ഈ കഥാപാത്രത്തിനു നൽകാൻ ഡയറക്ടർക്കു കഴിഞ്ഞ എന്നിടത്താണ് ഇത്തരം സിനിമകളുടെ പ്രത്യേകത. അതിനാലാണ് Negative charecters ചെയ്യാൻ മുൻനിര നടന്മാർ വരെ അവിടെ തയ്യാറാകുന്നത്. ഉദാഹരണത്തിന് James Bond Series (മുൻ കാല ബോണ്ടുമാർ വരെ പിന്നീട് വില്ലന്മാരായി വന്നിട്ടുണ്ട്). പക്ഷെ ലോക സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വില്ലൻ ആരാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ – 
 ‘Joker’ . കോമാളി വേഷത്തിലെ ഈ ക്രൂരനായ വില്ലന് ലോകമെമ്പാടും ആരാധകർ ഏറെയാണ്.
ഇന്ത്യൻ സിനിമയിലേക്ക് വരുേമ്പാൾ ബോളിവുഡിൽ Ameresh Puri, Om Puri, തെലുങ്കിൽ Pratap Rawat, Mukesh Rishi, Kotta Srinivas Rao, Sayaji Shinde തുടങ്ങിയവരും തമിഴിൽ M N Nambiar,  prakash Raj, Neppolian, Raghuvaran, Nasser തുടങ്ങിയവരും വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയവരാണ്.
നമ്മുടെ മലയാളത്തിലുമുണ്ട് പ്രതിനായക കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഒരു പറ്റം നടന്മാർ . തങ്ങൾക്കു ലഭിച്ച ഇത്തരം കഥാപാത്ര ങ്ങളെ അനശ്വരമാക്കിയ ചില നടന്മാരെ പരിചയപ്പെടുത്താനാണ് ഈ പംക്തി ……
ജോസ് പ്രകാശ് മുതൽ
           ജയസൂര്യ വരെ ……..
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s