വീണ്ടും റെക്കോര്‍ഡുമായി വിജയ്
വെറും 4 ദിവസം കൊണ്ട് നൂറ് കോടിയിൽ കയറിയ
റെക്കോർഡാണ് ഈ തവണ വിജയുടെ ഭൈരവ സ്വന്തമാക്കിയത്.
ഭൈരവയുടെ ഒഫീഷ്യൽ ട്വീറ്റിരിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
അടുപ്പിച്ച് 100 കോടിയില്‍ കയരുന്ന് നാലാമത്തെ ചിത്രമാണ് ഭൈരവ.
Advertisements