ദുൽകർ സൽമാൻ ഇനി കുടുംബപ്രേക്ഷരുടെയും സ്വന്തം. റിവ്യൂ വായിക്കാം…

ജോമോന്റെ സുവിശേഷം – ഇ ചിത്രത്തോട് കൂടി ദുൽകർ സൽമാൻ  കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരൻ ആയിത്തീരുന്നത് ആയിരിക്കും , മുകേഷ് പഴയ ഫോമിലേക്ക് തിരികെ എത്തിയെന്നു പറയാം ,  മുകേഷിന്റെ   മൂന്ന് മക്കളിൽ ഏറ്റവും ഇളയവൻ ആണ് ജോമോൻ (ദുൽകർ )  ഒരു ഉത്തരവാദിത്യമില്ലാതെ നടക്കുന്ന  ചെറുപ്പക്കാരൻ ആയാണ് ജോമോൻ പിന്നീട്  ജീവിത സാഹചര്യങ്ങളിൽ പെട്ടെന്ന് ഉണ്ടാവുന്ന മാറ്റവും അതിനെ  തരണം ചെയ്യാൻ  ശ്രമിക്കുന്നു , ഇന്ന് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ചെറുപ്പകാർക് ഒരു ഓർമപ്പെടുത്തൽ കൂടെ ആണ് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സൂചിപ്പിക്കുന്നത് , പിന്നീട് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആശുപത്രികളിലെ  കൊളയും  ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിൽ നമ്മുക് മുന്നിൽ തുറന്നു കാണിക്കുന്നു , മനോഹരമായ  ഫ്രെയിംകളും പാട്ടുകളും എടുത്തുപറയേണ്ട ഒന്നാണ് ,  മൊത്തത്തിൽ ശരാശരിക്കുമീതെ നിൽക്കുന്ന കുടുംബങ്ങൾക് ഒപ്പം കാണാവുന്ന ഒരു ചിത്രമാണ് ജോമോന്റെ സുവിശേഷം.
RATING : 3.0 / 5.0

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s