ജോസ് പ്രകാശ് മുതൽ ജയസൂര്യ വരെ | part 02 | ജോസ് പ്രകാശ് നെ കുറിച്ച് |

മലയാള സിനിമയിൽ വില്ലൻ എന്നു കേൾക്കുമ്പോൾ ആദ്യം തെളിഞ്ഞു വരുന്ന മുഖമാണ് ‘ജോസ് പ്രകാശ്’. തമിഴിൽ N N Nambiar എങ്ങനെ ആയിരുന്നുവോ അതുപോലെ ആയിരുന്നു മലയാളത്തിന് ജോസ് പ്രകാശ്.
Dramatic Acting നിലനിന്നിരുന്ന കാലത്തെ സ്ഥിരം വില്ലനായിരുന്ന ഇദ്ദേഹം. വളരെ ക്രൂരനായ വില്ലനായും comedy കലർന്ന വില്ലനായും വെള്ളിത്തിരയിൽ ഇദ്ദേഹം തിളങ്ങി.പൊതുവേ ഒരേ pattern charecters ആണ് (അധോലോക നായകൻ, കുത്തക മുതലാളി) ലഭിച്ചിരുന്നതെങ്കിലും മലയാള സിനിമയിൽ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങൾ ചെയ്തവരിൽ പ്രധാനിയാണ് ഇദ്ദേഹം.
സിനിമയിൽ അഭിനയിക്കും മുമ്പ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ അംഗമായിരുന്നു അദ്ദേഹം. സിനിമയിൽ ജോസ് പ്രകാശ് എത്തിയത് ഒരു പിന്നണി ഗായകനായിട്ടാണ് എന്നു എത്ര പേർക്കറിയാം. തിക്കുറിശ്ശി സുകുമാരൻ നായരാണ് തന്റെ സിനിമയിൽ ജോസ് പ്രകാശിനു പാടാൻ അവസരം നൽകിയത്. ഒപ്പം അഭിനയിക്കാൻ ചെറിയ ഒരു വേഷവും… അവിടുന്നങ്ങോട്ട് ജോസ് പ്രകാശ് എന്ന നടന്റെ വളർച്ചയായിരുന്നു. പ്രതിനായകനായും സ്വാഭാവിക നടനായും ജോസ് പ്രകാശ് തിളങ്ങി.
2011 ൽ പുറത്തിറങ്ങിയ ട്രാഫിക്കിലെ കാമിയോ റോളായിരുന്നു ഇദ്ദേഹത്തിന്റെ അവസാന ചിത്രം
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s