മലയാള സിനിമയിൽ പിക്കറ്റ് 43 അവതരിച്ചിട്ട് ഇന്നേക്ക്2 വർഷം…

//pagead2.googlesyndication.com/pagead/js/adsbygoogle.js
(adsbygoogle = window.adsbygoogle || []).push({});


//pagead2.googlesyndication.com/pagead/js/adsbygoogle.js
(adsbygoogle = window.adsbygoogle || []).push({}); ഒരു രാജ്യത്തിന്റെ മുഴുവൻ സംരക്ഷണവും ഏറ്റെടത്തുകൊണ്ട്സ്വന്തം ജീവൻ പണയം വെച്ച് നമ്മെ സംരക്ഷിക്കുന്ന്സെനികരുടെ ജീവിതങ്ങളെ തുറന്നുകാട്ടുകയാണ്പിക്കറ്റ് 43 യിലൂടെ നമ്മുടെ മുന്നിലേക്ക് .

മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 – 2015 ജനുവരി23നാണ് റിലീസായത് ‘പ്രതിരാജിൻറ ആദ്യ പട്ടാള വേഷമായിരുന്നുപിക്കറ്റ് 43 അത് വളരെ നന്നായിട്ട് അദ്ദേഹം അവതരിപ്പിച്ചുജെവദ് ജെഫറി, രഞ്ജിപണിക്കർ മറ്റ് പ്രധാന അഭിനയ നേതാക്കൾ ‘

ചിത്രത്തെ തുറന്നു നോക്കുകയാണെങ്കിൽരണ്ട് രാജ്യകാരുടെ സൗഹൃദങ്ങളും , ബദ്ധങ്ങളും ചിത്രത്തിൽ കാണിച്ചട്ടുണ്ട’ ഇതിനല്ലൊം അപ്പുറം സ്വന്തം രാജ്യത്ത്പൊന്നുപോലെ സംരക്ഷിക്കുന്ന് ഹവിൽദാർ ഹരിന്ദനെ ‘കാണാം’.കൊടും തണുപ്പും സഹിച്ച്  സ്വന്തം രാജ്യത്തെ പൊന്നുപോലെ സംരക്ഷിക്കുന്ന് ഒരു പട്ടാളക്കാരൻ തുല്യമായിട്ട്. നമ്മുടെ രാജ്യത്തിന്റെഅതിർത്തികൾ കാത്തുരക്ഷിക്കുന്ന ഭടന്മാരുടെ സേവനവ്യഗ്രതയുംസഹനശക്തിയും സ്ഥൈര്യവും ത്യാഗബുദ്ധിയും നമ്മുടെ മുന്നിലേക്ക്ചിത്രത്തിലൂടെ കാണിച്ചുതരുകയാണ്

//pagead2.googlesyndication.com/pagead/js/adsbygoogle.js
(adsbygoogle = window.adsbygoogle || []).push({});
//pagead2.googlesyndication.com/pagead/js/adsbygoogle.js
(adsbygoogle = window.adsbygoogle || []).push({}); 4 കോടി ബഡ്ജറ്റിൽ തീർത്ത് ചിത്രം ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. സ്വന്തം രാജ്യത്ത് പരസ്പരം കലഹങ്ങൾ തീർക്കുന്നവർക്ക് ഒരു മുന്നറിയിപ്പും ഓർമ്മപ്പെടുത്തലാണ് ചിത്രം….. ഇനിയും ഇതുപോലത്തെ ചിത്രങ്ങൾ മലയാളികൾക്ക്നല്‌ക്കാൻ മേജർ രവി സാറിന് സാധിക്കട്ടെ എന്നാശംസിക്കുന്നു

//pagead2.googlesyndication.com/pagead/js/adsbygoogle.js
(adsbygoogle = window.adsbygoogle || []).push({});

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s