The Great Father Motion Poster Watch now
Category: Malayalam
വിണ്ടും ഞെട്ടിക്കാന്‍ പണ്ഡിറ്റ് എത്തുന്നു ഉരുക്ക് സതീശനായി
ചിരഞ്ജീവി ഐപിഎസ് വെഴ്സസ് നീലിമ നല്ലകുട്ടിയാണ് എന്നചിത്രത്തിനുശേഷം മൊട്ടയടിച്ച് കിടിലന്‍ ഗെറ്റപ്പിലാണ്പണ്ഡിറ്റ് ഉരുക്കു സതീശനില്‍ എത്തുന്നത്. ഉരുക്കു സതീശനിലെചിത്രങ്ങളും ട്രെയിലറുകളും പണ്ഡിറ്റ് ആരാധകര്ക്കുവേണ്ടിപങ്കു വച്ചിട്ടുണ്ട്. ഇതു തന്റെ എഴാമത്തെ ചിത്രമാണെന്നുംഎല്ലാവരുടെയും വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും പണ്ഡിറ്റ്ഫെയ്സ്ബുക്കില് കുറിച്ചിട്ടുമുണ്ട്.
TAMIL ACTOR VISHAL WILL TAKE THE NEGATIVE ROLE IN MOHANLAL’S NEXT FILM
//pagead2.googlesyndication.com/pagead/js/adsbygoogle.js(adsbygoogle = window.adsbygoogle || []).push({}); TAMIL ACTOR VISHAL WILL TAKE THE NEGATIVE ROLE IN MOHANLAL’S NEXT FILM//pagead2.googlesyndication.com/pagead/js/adsbygoogle.js(adsbygoogle = window.adsbygoogle || []).push({}); After the Major Ravi movie 1971 Beyond Boders the next project of Mohanlal will be B.Unnikrishnan movie . In this movie Tamil actor Vishal will do the villain role. The script had already set … Continue reading TAMIL ACTOR VISHAL WILL TAKE THE NEGATIVE ROLE IN MOHANLAL’S NEXT FILM
Take Off official Trailer |Kunjacko Boban | Fahad | Asif Ali | Parvathy |
Take Off official Trailer
Georgettans pooram official trailer | Dileep | Rajisha Vijayan |
Georgettans pooram official trailer
Sabu Cyril to be the Art Director of Mohanlal- Priyadarsan’s Upcoming Big Budget Movie
Mohanlal – Priyadarshan movie Oppam has created many records in the Malayalam Film Industry. The news that they are uniting again for a high voltage entertainer is paving way for many celebrations. In order to add more color to it, the movie will have India’s most expensive and celebrated art director to make it looking … Continue reading Sabu Cyril to be the Art Director of Mohanlal- Priyadarsan’s Upcoming Big Budget Movie
Nivin Pauly in Geetu Mohandas’s "Moothon"
Actor turned writer-director Geetu Mohandas has announced her next, titled Moothon, with Nivin Pauly in the lead. Geetu announced the project, with a first look poster. Eros International and Aanand L Rai (Colour Yellow Productions) presents Moothon, a Jar production. Interestingly, she has co-written the dialogues with Bollywood director and producer Anurag Kashyap. The hot … Continue reading Nivin Pauly in Geetu Mohandas’s "Moothon"
LAXMI RAAI New Photos in Hot Red Dress…😍😍😍
ജോസ് പ്രകാശ് മുതൽ ജയസൂര്യ വരെ ……..
നമ്മുടെ സിനിമകൾ എന്നും നായകന്റെ കഥകളാണ് .നായകന്റെ വീരസ്യത്തിനും കൈയൂക്കിനും മുമ്പിൽ അടിപതറുന്ന വില്ലന്മാരെ കാണുമ്പോൾ പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. ചില ചിത്രങ്ങളിലെങ്കിലും നായകന്റെ പ്രതികാരത്തിന്റെ അളവു കുറഞ്ഞു പോയി എന്നും തോന്നിയിട്ടുണ്ട്.മലയാള സിനിമയ്ക്ക് വിപരീതമായി Hollywood സിനിമകളിൽ വില്ലന്മാർക്കും കൂടുതൽ പ്രാധാന്യം ഉള്ളതായി കാണാം. ഉദാഹരണത്തിന് Ben hur എന്ന സിനിമയിൽ Messala എന്ന പ്രതിനായക കഥാപാത്രം നായകനോളം തന്നെ തിളങ്ങി. വ്യക്തമായ ഒരു identity ഈ കഥാപാത്രത്തിനു നൽകാൻ ഡയറക്ടർക്കു കഴിഞ്ഞ എന്നിടത്താണ് ഇത്തരം … Continue reading ജോസ് പ്രകാശ് മുതൽ ജയസൂര്യ വരെ ……..
OPPAM 101 DAYS FULL PHOTO COLLECTION
Add caption